Skip to content
ThuthiThuthiThuthi
Matthew · chapter 13 · verse 45

Matthew 13:45 in Malayalam

പിന്നെയും സ്വർഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം.

Pinneyum svarggaraajyam nalla muttu anveshikkunna oru vyaapaariyotu sadrusham.

Matthew 13:45 in English

King James Version (KJV)
Again, the kingdom of heaven is like unto a merchant man, seeking goodly pearls:
World English Bible (WEB)
“Again, the Kingdom of Heaven is like a man who is a merchant seeking fine pearls,
American Standard Version (ASV)
Again, the kingdom of heaven is like unto a man that is a merchant seeking goodly pearls:
Bible in Basic English (BBE)
Again, the kingdom of heaven is like a trader searching for beautiful jewels.
Darby Translation (DBY)
Again, the kingdom of the heavens is like a merchant seeking beautiful pearls;
Webster's Bible (WBS)
Again, the kingdom of heaven is like a merchant seeking goodly pearls:
Young's Literal Translation (YLT)
'Again, the reign of the heavens is like to a man, a merchant, seeking goodly pearls,

Read in context

  1. 43അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.
  2. 44സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയൽ വാങ്ങി.
  3. 45പിന്നെയും സ്വർഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം.
  4. 46അവൻ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി.
  5. 47പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം.
Read all of Matthew 13

Cross references

Matthew 13:45 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.