Matthew · chapter 14 · verse 23
Matthew 14:23 in Malayalam
അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.
Avan purushaaratte paranynyayachchittu praartthippaan taniye malayil kayarippoyi; vaikunneram aayappol ekanaayi avite irunnu.
Matthew 14:23 in English
- King James Version (KJV)
- And when he had sent the multitudes away, he went up into a mountain apart to pray: and when the evening was come, he was there alone.
- World English Bible (WEB)
- After he had sent the multitudes away, he went up into the mountain by himself to pray. When evening had come, he was there alone.
- American Standard Version (ASV)
- And after he had sent the multitudes away, he went up into the mountain apart to pray: and when even was come, he was there alone.
- Bible in Basic English (BBE)
- And after he had sent the people away, he went up into the mountain by himself for prayer: and when evening was come, he was there by himself.
- Darby Translation (DBY)
- And having dismissed the crowds, he went up into the mountain apart to pray. And when even was come, he was alone there,
- Webster's Bible (WBS)
- And when he had sent the multitudes away, he ascended a mountain apart to pray: and when the evening was come, he was there alone.
- Young's Literal Translation (YLT)
- and having let away the multitudes, he went up to the mountain by himself to pray, and evening having come, he was there alone,
Read in context
- 21തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.
- 22ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരെക്കു പോകുവാൻ അവരെ നിർബന്ധിച്ചു.
- 23അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.
- 24പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാൽ വലഞ്ഞിരുന്നു.
- 25രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.
Cross references
- Luke 6:12 ലൂക്കൊസ് 6:12ആ കാലത്തു അവൻ പ്രാർത്ഥിക്കേണ്ടതിന്നു ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാർത്ഥനയിൽ രാത്രി കഴിച്ചു.
- Mark 6:46 മർക്കൊസ് 6:46അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാർത്ഥിപ്പാൻ മലയിൽ പോയി.
- Matthew 26:36 മത്തായി 26:36അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തിൽ വന്നു ശിഷ്യന്മാരോടു: ഞാൻ അവിടെ പോയി പ്രാർത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു,
- John 6:15–17 യോഹന്നാൻ 6:15–17അവർ വന്നു തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി. സന്ധ്യയായപ്പോൾ ശിഷ്യന്മാർ കടല്പുറത്തേക്കു ഇറങ്ങി പടകുകയറി കടലക്കരെ കഫർന്നഹൂമിലേക്കു യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കൽ വന്നിരുന്നില്ല.
- Acts 6:4 അപ്പൊസ്തലപ്രവൃത്തികൾ 6:4ഞങ്ങളോ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും എന്നു പറഞ്ഞു.
- Matthew 6:6 മത്തായി 6:6നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.
- Luke 9:28 ലൂക്കൊസ് 9:28ഈ വാക്കുകളെ പറഞ്ഞിട്ടു ഏകദേശം എട്ടു നാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാർത്ഥിപ്പാൻ മലയിൽ കയറിപ്പോയി.
Original words (Greek)
- And · G2532καί kaí
- sent · G630ἀπολύω apolýō
- multitudes · G3793ὄχλος óchlos
- away · G630ἀπολύω apolýō
- up · G305ἀναβαίνω anabaínō
- into · G1519εἰς eis
- mountain · G3735ὄρος óros
- apart · G2398ἴδιος ídios
- pray · G4336προσεύχομαι proseúchomai
- when · G1161δέ dé
- evening · G3798ὄψιος ópsios
- come · G1096γίνομαι gínomai
- was · G2258ἦν ēn
- there · G1563ἐκεῖ ekeî
- alone · G3441μόνος mónos