Skip to content
ThuthiThuthiThuthi
Matthew · chapter 14 · verse 24

Matthew 14:24 in Malayalam

പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാൽ വലഞ്ഞിരുന്നു.

Patako karavittu palanaazhika doorattaayi, kaattu pratikoolamaakakontu tirakalaal valanynyirunnu.

Matthew 14:24 in English

King James Version (KJV)
But the ship was now in the midst of the sea, tossed with waves: for the wind was contrary.
World English Bible (WEB)
But the boat was now in the middle of the sea, distressed by the waves, for the wind was contrary.
American Standard Version (ASV)
But the boat was now in the midst of the sea, distressed by the waves; for the wind was contrary.
Bible in Basic English (BBE)
But the boat was now in the middle of the sea, and was troubled by the waves: for the wind was against them.
Darby Translation (DBY)
but the ship was already in the middle of the sea tossed by the waves, for the wind was contrary.
Webster's Bible (WBS)
But the boat was now in the midst of the sea, tossed with waves: for the wind was contrary.
Young's Literal Translation (YLT)
and the boat was now in the midst of the sea, distressed by the waves, for the wind was contrary.

Read in context

  1. 22ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരെക്കു പോകുവാൻ അവരെ നിർബന്ധിച്ചു.
  2. 23അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.
  3. 24പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാൽ വലഞ്ഞിരുന്നു.
  4. 25രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.
  5. 26അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭ്രമിച്ചു: അതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.
Read all of Matthew 14

Cross references

Original words (Greek)

Matthew 14:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.