Matthew · chapter 15 · verse 2
Matthew 15:2 in Malayalam
നിന്റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം ലംഘിക്കുന്നതു എന്തു? അവർ ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു
Ninte shishyanmaar poorvvanmaarute sampradaayam langhikkunnatu entu? Avar bhakshikkumpol kai kazhukunnillallo ennu paranynyu
Matthew 15:2 in English
- King James Version (KJV)
- Why do thy disciples transgress the tradition of the elders? for they wash not their hands when they eat bread.
- World English Bible (WEB)
- “Why do your disciples disobey the tradition of the elders? For they don’t wash their hands when they eat bread.”
- American Standard Version (ASV)
- Why do thy disciples transgress the tradition of the elders? for they wash not their hands when they eat bread.
- Bible in Basic English (BBE)
- Why do your disciples go against the teaching of the fathers? for they take food with unwashed hands.
- Darby Translation (DBY)
- Why do thy disciples transgress what has been delivered by the ancients? for they do not wash their hands when they eat bread.
- Webster's Bible (WBS)
- Why do thy disciples transgress the tradition of the elders? for they wash not their hands when they eat bread.
- Young's Literal Translation (YLT)
- 'Wherefore do thy disciples transgress the tradition of the elders? for they do not wash their hands when they may eat bread.'
Read in context
- 1അനന്തരം യെരൂശലേമിൽനിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നു:
- 2നിന്റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം ലംഘിക്കുന്നതു എന്തു? അവർ ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു
- 3അവൻ അവരോടു ഉത്തരം പറഞ്ഞതു: നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നതു എന്തു?
- 4അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.
Cross references
- Mark 7:2 മർക്കൊസ് 7:2അവന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത എന്നുവെച്ചാൽ, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു അവർ കണ്ടു.
- Luke 11:38 ലൂക്കൊസ് 11:38മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശൻ ആശ്ചര്യപ്പെട്ടു.
- Colossians 2:8 കൊലൊസ്സ്യർ 2:8തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല.
- Colossians 2:20–23 കൊലൊസ്സ്യർ 2:20–23നിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിന്റെ ആദ്യപാഠങ്ങൾ സംബന്ധിച്ചു മരിച്ചു എങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണയായി: പിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള ചട്ടങ്ങൾക്കു കീഴ്പെടുന്നതു എന്തു? ഇതെല്ലാം ഉപയോഗത്താൽ നശിച്ചു പോകുന്നതത്രേ. അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.
- Mark 7:5 മർക്കൊസ് 7:5അങ്ങനെ പരീശന്മാരും ശാസ്ത്രിമാരും: നിന്റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
- 1 Peter 1:18 1 പത്രൊസ് 1:18വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
Original words (Greek)
- Why · G5101τίς tís
- do · G3845παραβαίνω parabaínō
- thy · G4675σοῦ soû
- disciples · G3101μαθητής mathētḗs
- transgress · G3845παραβαίνω parabaínō
- tradition · G3862παράδοσις parádosis
- elders · G4245πρεσβύτερος presbýteros
- for · G1063γάρ gár
- wash · G3538νίπτω níptō
- not · G3756οὐ ou
- their · G846αὐτός autós
- hands · G5495χείρ cheír
- when · G3752ὅταν hótan
- eat · G2068ἐσθίω esthíō
- bread · G740ἄρτος ártos