Skip to content
ThuthiThuthiThuthi
Matthew · chapter 15 · verse 29

Matthew 15:29 in Malayalam

യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയിൽ കയറി അവിടെ ഇരുന്നു.

Yeshu avite ninnu yaatrayaayi galeelakkatalarike chennu malayil kayari avite irunnu.

Matthew 15:29 in English

King James Version (KJV)
And Jesus departed from thence, and came nigh unto the sea of Galilee; and went up into a mountain, and sat down there.
World English Bible (WEB)
Jesus departed from there and came near to the sea of Galilee; and he went up on the mountain and sat there.
American Standard Version (ASV)
And Jesus departed thence, and came nigh unto the sea of Galilee; and he went up into the mountain, and sat there.
Bible in Basic English (BBE)
And Jesus went from there and came to the sea of Galilee; and he went up into the mountain, and took his seat there.
Darby Translation (DBY)
And Jesus, going away from thence, came towards the sea of Galilee, and he went up into the mountain and sat down there;
Webster's Bible (WBS)
And Jesus departed from thence, and came nigh to the sea of Galilee; and ascended a mountain, and sat down there.
Young's Literal Translation (YLT)
And Jesus having passed thence, came nigh unto the sea of Galilee, and having gone up to the mountain, he was sitting there,

Read in context

  1. 27അതിന്നു അവൾ: അതേ, കർത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു.
  2. 28യേശു അവളോടു: സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതൽ അവളുടെ മകൾക്കു സൗഖ്യം വന്നു.
  3. 29യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയിൽ കയറി അവിടെ ഇരുന്നു.
  4. 30വളരെ പുരുഷാരം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവന്റെ കാൽക്കൽ വെച്ചു; അവൻ അവരെ സൗഖ്യമാക്കി;
  5. 31ഊമർ സംസാരിക്കുന്നതും കൂനർ സൗഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.
Read all of Matthew 15

Cross references

Original words (Greek)

Matthew 15:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.