Skip to content
ThuthiThuthiThuthi
Matthew · chapter 15 · verse 27

Matthew 15:27 in Malayalam

അതിന്നു അവൾ: അതേ, കർത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു.

Atinnu aval: ate, karttaave, naaykkuttikalum utayavarute meshayil ninnu veezhunna nurukkukal tinnunnuntallo ennu paranynyu.

Matthew 15:27 in English

King James Version (KJV)
And she said, Truth, Lord: yet the dogs eat of the crumbs which fall from their masters’ table.
World English Bible (WEB)
But she said, “Yes, Lord, but even the dogs eat the crumbs which fall from their masters’ table.”
American Standard Version (ASV)
But she said, Yea, Lord: for even the dogs eat of the crumbs which fall from their masters’ table.
Bible in Basic English (BBE)
But she said, Yes, Lord: but even the dogs take the bits from under their masters' table.
Darby Translation (DBY)
But she said, Yea, Lord; for even the dogs eat of the crumbs which fall from the table of their masters.
Webster's Bible (WBS)
And she said, Truth, Lord: yet the dogs eat of the crums which fall from their master's table.
Young's Literal Translation (YLT)
And she said, 'Yes, sir, for even the little dogs do eat of the crumbs that are falling from their lords' table;'

Read in context

  1. 25എന്നാൽ അവൾ വന്നു: കർത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
  2. 26അവനോ: മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു ഉത്തരം പറഞ്ഞു.
  3. 27അതിന്നു അവൾ: അതേ, കർത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു.
  4. 28യേശു അവളോടു: സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതൽ അവളുടെ മകൾക്കു സൗഖ്യം വന്നു.
  5. 29യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയിൽ കയറി അവിടെ ഇരുന്നു.
Read all of Matthew 15

Cross references

Original words (Greek)

Matthew 15:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.