Matthew · chapter 15 · verse 38
Matthew 15:38 in Malayalam
തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു.
Tinnavaro streekaleyum paitangngaleyum kootaate naalaayiram purushanmaar aayirunnu.
Matthew 15:38 in English
- King James Version (KJV)
- And they that did eat were four thousand men, beside women and children.
- World English Bible (WEB)
- Those who ate were four thousand men, in addition to women and children.
- American Standard Version (ASV)
- And they that did eat were four thousand men, besides women and children.
- Bible in Basic English (BBE)
- And there were four thousand men who took food, together with women and children.
- Darby Translation (DBY)
- but they that ate were four thousand men, besides women and children.
- Webster's Bible (WBS)
- And they that had eaten were four thousand men, besides women and children.
- Young's Literal Translation (YLT)
- and those eating were four thousand men, apart from women and children.
Read in context
- 36ആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.
- 37എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവർ ഏഴു വട്ടി നിറെച്ചെടുത്തു.
- 38തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു.
- 39പിന്നെ അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പടകിൽ കയറി മഗദാദേശത്തു എത്തി.