Skip to content
ThuthiThuthiThuthi
Matthew · chapter 16 · verse 16

Matthew 16:16 in Malayalam

നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു.

Nee jeevanulla daivattinte putranaaya kristu ennu uttaram paranynyu.

Matthew 16:16 in English

King James Version (KJV)
And Simon Peter answered and said, Thou art the Christ, the Son of the living God.
World English Bible (WEB)
Simon Peter answered, “You are the Christ, the Son of the living God.”
American Standard Version (ASV)
And Simon Peter answered and said, Thou art the Christ, the Son of the living God.
Bible in Basic English (BBE)
And Simon Peter made answer and said, You are the Christ, the Son of the living God.
Darby Translation (DBY)
And Simon Peter answering said, Thou art the Christ, the Son of the living God.
Webster's Bible (WBS)
And Simon Peter answered and said, Thou art the Christ, the Son of the living God.
Young's Literal Translation (YLT)
and Simon Peter answering said, 'Thou art the Christ, the Son of the living God.'

Read in context

  1. 14ചിലർ യോഹന്നാൻസ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്നു അവർ പറഞ്ഞു.
  2. 15നിങ്ങളോ എന്നെ ആർ എന്നു പറയുന്നു എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്:
  3. 16നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു.
  4. 17യേശു അവനോടു: ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.
  5. 18നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
Read all of Matthew 16

Cross references

Original words (Greek)

Matthew 16:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.