Skip to content
ThuthiThuthiThuthi
1 John · chapter 4 · verse 15

1 John 4:15 in Malayalam

യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു.

Yeshu daivaputran ennu sveekarikkunnavanil daivavum avan daivattilum vasikkunnu.

1 John 4:15 in English

King James Version (KJV)
Whosoever shall confess that Jesus is the Son of God, God dwelleth in him, and he in God.
World English Bible (WEB)
Whoever confesses that Jesus is the Son of God, God remains in him, and he in God.
American Standard Version (ASV)
Whosoever shall confess that Jesus is the Son of God, God abideth in him, and he in God.
Bible in Basic English (BBE)
Everyone who says openly that Jesus is the Son of God, has God in him and is in God.
Darby Translation (DBY)
Whosoever shall confess that Jesus is the Son of God, God abides in him, and he in God.
Webster's Bible (WBS)
Whoever shall confess that Jesus is the Son of God, God dwelleth in him, and he in God.
Young's Literal Translation (YLT)
whoever may confess that Jesus is the Son of God, God in him doth remain, and he in God;

Read in context

  1. 13നാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്നു അവൻ തന്റെ ആത്മാവിനെ തന്നതിനാൽ നാം അറിയുന്നു.
  2. 14പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.
  3. 15യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു.
  4. 16ഇങ്ങനെ ദൈവത്തിന്നു നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നേ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു.
  5. 17ന്യായവിധിദിവസത്തിൽ നമുക്കു ധൈര്യം ഉണ്ടാവാൻ തക്കവണ്ണം ഇതിനാൽ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവൻ ഇരിക്കുന്നതുപോലെ ഈ ലോകത്തിൽ നാമും ഇരിക്കുന്നു.
Read all of 1 John 4

Cross references

Original words (Greek)

1 John 4:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.