Skip to content
ThuthiThuthiThuthi
Matthew · chapter 17 · verse 11

Matthew 17:11 in Malayalam

അതിന്നു അവൻ: ഏലീയാവു വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം.

Atinnu avan: eleeyaavu vannu sakalavum yathaasthaanattaakkum satyam.

Matthew 17:11 in English

King James Version (KJV)
And Jesus answered and said unto them, Elias truly shall first come, and restore all things.
World English Bible (WEB)
Jesus answered them, “Elijah indeed comes first, and will restore all things;
American Standard Version (ASV)
And he answered and said, Elijah indeed cometh, and shall restore all things:
Bible in Basic English (BBE)
And in answer he said, Elijah truly has to come and put all things right:
Darby Translation (DBY)
And he answering said to them, Elias indeed comes first and will restore all things.
Webster's Bible (WBS)
And Jesus answered and said to them, Elijah truly will first come, and restore all things:
Young's Literal Translation (YLT)
And Jesus answering said to them, 'Elijah doth indeed come first, and shall restore all things,

Read in context

  1. 9അവൻ മലയിൽ നിന്നു ഇറങ്ങുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുതു എന്നു കല്പിച്ചു.
  2. 10ശിഷ്യന്മാർ അവനോടു: എന്നാൽ ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ പറയുന്നതു എന്തു എന്നു ചോദിച്ചു.
  3. 11അതിന്നു അവൻ: ഏലീയാവു വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം.
  4. 12എന്നാൽ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാൽ കഷ്ടപ്പെടുവാനുണ്ടു എന്നു ഉത്തരം പറഞ്ഞു.
  5. 13അവൻ യോഹന്നാൻസ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാർ ഗ്രഹിച്ചു.
Read all of Matthew 17

Cross references

Original words (Greek)

Matthew 17:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.