Skip to content
ThuthiThuthiThuthi
Matthew · chapter 17 · verse 10

Matthew 17:10 in Malayalam

ശിഷ്യന്മാർ അവനോടു: എന്നാൽ ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ പറയുന്നതു എന്തു എന്നു ചോദിച്ചു.

Shishyanmaar avanotu: ennaal eleeyaavu mumpe varentatu ennu shaastrimaar parayunnatu entu ennu chodichchu.

Matthew 17:10 in English

King James Version (KJV)
And his disciples asked him, saying, Why then say the scribes that Elias must first come?
World English Bible (WEB)
His disciples asked him, saying, “Then why do the scribes say that Elijah must come first?”
American Standard Version (ASV)
And his disciples asked him, saying, Why then say the scribes that Elijah must first come?
Bible in Basic English (BBE)
And his disciples, questioning him, said, Why then do the scribes say that Elijah has to come first?
Darby Translation (DBY)
And [his] disciples demanded of him saying, Why then say the scribes that Elias must first have come?
Webster's Bible (WBS)
And his disciples asked him, saying, Why then say the scribes, that Elijah must first come?
Young's Literal Translation (YLT)
And his disciples questioned him, saying, 'Why then do the scribes say that Elijah it behoveth to come first?'

Read in context

  1. 8അവർ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.
  2. 9അവൻ മലയിൽ നിന്നു ഇറങ്ങുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുതു എന്നു കല്പിച്ചു.
  3. 10ശിഷ്യന്മാർ അവനോടു: എന്നാൽ ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ പറയുന്നതു എന്തു എന്നു ചോദിച്ചു.
  4. 11അതിന്നു അവൻ: ഏലീയാവു വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം.
  5. 12എന്നാൽ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാൽ കഷ്ടപ്പെടുവാനുണ്ടു എന്നു ഉത്തരം പറഞ്ഞു.
Read all of Matthew 17

Cross references

Original words (Greek)

Matthew 17:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.