Skip to content
ThuthiThuthiThuthi
Matthew · chapter 18 · verse 22

Matthew 18:22 in Malayalam

ഏഴുവട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോടു: ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.

Ezhuvattam matiyo ennu chodichchu. Yeshu avanotu: ezhuvattamalla, ezhu ezhupatu vattam ennu nyaan ninnotu parayunnu ennu paranynyu.

Matthew 18:22 in English

King James Version (KJV)
Jesus saith unto him, I say not unto thee, Until seven times: but, Until seventy times seven.
World English Bible (WEB)
Jesus said to him, “I don’t tell you until seven times, but, until seventy times seven.
American Standard Version (ASV)
Jesus saith unto him, I say not unto thee, Until seven times; but, Until seventy times seven.
Bible in Basic English (BBE)
Jesus says to him, I say not to you, Till seven times; but, Till seventy times seven.
Darby Translation (DBY)
Jesus says to him, I say not to thee until seven times, but until seventy times seven.
Webster's Bible (WBS)
Jesus saith to him, I say not to thee, Until seven times: but, Until seventy times seven.
Young's Literal Translation (YLT)
Jesus saith to him, 'I do not say to thee till seven times, but till seventy times seven.

Read in context

  1. 20രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.
  2. 21അപ്പോൾ പത്രൊസ് അവന്റെ അടുക്കൽ വന്നു: കർത്താവേ, സഹോദരൻ എത്രവട്ടം എന്നോടു പിഴെച്ചാൽ ഞാൻ ക്ഷമിക്കേണം?
  3. 22ഏഴുവട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോടു: ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
  4. 23സ്വർഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണക്കു തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം.
  5. 24അവൻ കണക്കു നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്തു കടമ്പെട്ട ഒരുത്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
Read all of Matthew 18

Cross references

Original words (Greek)

Matthew 18:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.