Skip to content
ThuthiThuthiThuthi
Psalms · chapter 86 · verse 15

Psalm 86:15 in Malayalam

നീയോ കർത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നേ.

Neeyo karttaave, karunayum krupayum niranynya daivamaakunnu; deerghakshamayum mahaadayayum vishvastatayumullavan tanne.

Psalm 86:15 in English

King James Version (KJV)
But thou, O Lord, [art] a God full of compassion, and gracious, longsuffering, and plenteous in mercy and truth.
World English Bible (WEB)
But you, Lord, are a merciful and gracious God, slow to anger, and abundant in loving kindness and truth.
American Standard Version (ASV)
But thou, O Lord, art a God merciful and gracious, Slow to anger, and abundant in lovingkindness and truth.
Bible in Basic English (BBE)
But you, O Lord, are a God full of pity and forgiveness, slow to get angry, great in mercy and wisdom.
Darby Translation (DBY)
But thou, Lord, art a God merciful and gracious, slow to anger, and abundant in goodness and truth.
Webster's Bible (WBS)
But thou, O LORD, [art] a God full of compassion, and gracious; long-suffering, and abundant in mercy and truth.
Young's Literal Translation (YLT)
And Thou, O Lord, [art] God, merciful and gracious, Slow to anger, and abundant in kindness and truth.

Read in context

  1. 13എന്നോടുള്ള നിന്റെ ദയ വലിയതല്ലോ; നീ എന്റെ പ്രാണനെ അധമപാതാളത്തിൽ നിന്നു രക്ഷിച്ചിരിക്കുന്നു.
  2. 14ദൈവമേ, അഹങ്കാരികൾ എന്നോടു എതിർത്തിരിക്കുന്നു. ഘോരന്മാരുടെ കൂട്ടം എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു. അവർ നിന്നെ ലക്ഷ്യമാക്കുന്നതുമില്ല.
  3. 15നീയോ കർത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നേ.
  4. 16എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപയുണ്ടാകേണമേ; നിന്റെ ദാസന്നു നിന്റെ ശക്തി തന്നു, നിന്റെ ദാസിയുടെ പുത്രനെ രക്ഷിക്കേണമേ.
  5. 17എന്നെ പകെക്കുന്നവർ കണ്ടു ലജ്ജിക്കേണ്ടതിന്നു നന്മെക്കായി ഒരു അടയാളം എനിക്കു തരേണമേ; യഹോവേ, നീ എന്നെ സഹായിച്ചു ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.
Read all of Psalm 86

Cross references

Original words (Hebrew)

Psalm 86:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.