Skip to content
ThuthiThuthiThuthi
Matthew · chapter 19 · verse 27

Matthew 19:27 in Malayalam

പത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും എന്നു ചോദിച്ചു.

Patros avanotu: nyangngal sakalavum vittu ninne anugamichchuvallo; nyangngalkku entu kittum ennu chodichchu.

Matthew 19:27 in English

King James Version (KJV)
Then answered Peter and said unto him, Behold, we have forsaken all, and followed thee; what shall we have therefore?
World English Bible (WEB)
Then Peter answered, “Behold, we have left everything and followed you. What then will we have?”
American Standard Version (ASV)
Then answered Peter and said unto him, Lo, we have left all, and followed thee; what then shall we have?
Bible in Basic English (BBE)
Then Peter said to him, See, we have given up everything and have come after you; what then will we have?
Darby Translation (DBY)
Then Peter answering said to him, Behold, we have left all things and have followed thee; what then shall happen to us?
Webster's Bible (WBS)
Then answered Peter, and said to him, Behold, we have forsaken all, and followed thee? what shall we have therefore?
Young's Literal Translation (YLT)
Then Peter answering said to him, 'Lo, we did leave all, and follow thee, what then shall we have?'

Read in context

  1. 25അതുകേട്ടു ശിഷ്യന്മാർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു.
  2. 26യേശു അവരെ നോക്കി: അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം എന്നു പറഞ്ഞു.
  3. 27പത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും എന്നു ചോദിച്ചു.
  4. 28യേശു അവരോടു പറഞ്ഞതു: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു
  5. 29എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും.
Read all of Matthew 19

Cross references

Original words (Greek)

Matthew 19:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.