Skip to content
ThuthiThuthiThuthi
Matthew · chapter 20 · verse 10

Matthew 20:10 in Malayalam

മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവർക്കും ഓരോ വെള്ളിക്കാശു കിട്ടി.

Mumpanmaar vannappol tangngalkku adhikam kittum ennu niroopichchu; avarkkum oro vellikkaashu kitti.

Matthew 20:10 in English

King James Version (KJV)
But when the first came, they supposed that they should have received more; and they likewise received every man a penny.
World English Bible (WEB)
When the first came, they supposed that they would receive more; and they likewise each received a denarius.
American Standard Version (ASV)
And when the first came, they supposed that they would receive more; and they likewise received every man a shilling.
Bible in Basic English (BBE)
Then those who came first had the idea that they would get more; and they, like the rest, were given a penny.
Darby Translation (DBY)
And when the first came, they supposed that they would receive more, and they received also themselves each a denarius.
Webster's Bible (WBS)
But when the first came, they supposed that they should receive more; and they likewise received every man a penny.
Young's Literal Translation (YLT)
'And the first having come, did suppose that they shall receive more, and they received, they also, each a denary,

Read in context

  1. 8സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ വിചാരകനോടു: വേലക്കാരെ വിളിച്ചു, പിമ്പന്മാർ തുടങ്ങി മുമ്പന്മാർവരെ അവർക്കു കൂലി കൊടുക്ക എന്നു പറഞ്ഞു.
  2. 9അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവർ ചെന്നു ഓരോ വെള്ളിക്കാശു വാങ്ങി.
  3. 10മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവർക്കും ഓരോ വെള്ളിക്കാശു കിട്ടി.
  4. 11അതു വാങ്ങീട്ടു അവർ വീട്ടുടയവന്റെ നേരെ പിറുപിറുത്തു:
  5. 12ഈ പിമ്പന്മാർ ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.
Read all of Matthew 20

Matthew 20:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.