Skip to content
ThuthiThuthiThuthi
Matthew · chapter 2 · verse 12

Matthew 2:12 in Malayalam

ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.

Herodaavinte atukkal matangngippokarutu ennu svapnattil arulappaatuntaayittu avar vere vazhiyaayi svadeshattekku matangngippoyi.

Matthew 2:12 in English

King James Version (KJV)
And being warned of God in a dream that they should not return to Herod, they departed into their own country another way.
World English Bible (WEB)
Being warned in a dream not to return to Herod, they went back to their own country another way.
American Standard Version (ASV)
And being warned [of God] in a dream that they should not return to Herod, they departed into their own country another way.
Bible in Basic English (BBE)
And it was made clear to them by God in a dream that they were not to go back to Herod; so they went into their country by another way.
Darby Translation (DBY)
And being divinely instructed in a dream not to return to Herod, they departed into their own country another way.
Webster's Bible (WBS)
And being warned by God in a dream that they should not return to Herod, they departed into their own country another way.
Young's Literal Translation (YLT)
and having been divinely warned in a dream not to turn back unto Herod, through another way they withdrew to their own region.

Read in context

  1. 10നക്ഷത്രം കണ്ടതുകൊണ്ടു അവർ അത്യന്തം സന്തോഷിച്ചു;
  2. 11ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുംകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു.
  3. 12ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
  4. 13അവർ പോയശേഷം കർത്താവിന്റെ ദൂതൻ യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാർക്കുക; ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു എന്നു പറഞ്ഞു.
  5. 14അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയിൽ തന്നേ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി.
Read all of Matthew 2

Cross references

Original words (Greek)

Matthew 2:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.