Skip to content
ThuthiThuthiThuthi
Exodus · chapter 1 · verse 17

Exodus 1:17 in Malayalam

സൂതികർമ്മിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീം രാജാവു തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.

Sootikarmminikalo daivatte bhayappettu, misrayeem raajaavu tangngalotu kalpichchatupole cheyyaate aankunynyungngale jeevanote rakshichchu.

Exodus 1:17 in English

King James Version (KJV)
But the midwives feared God, and did not as the king of Egypt commanded them, but saved the men children alive.
World English Bible (WEB)
But the midwives feared God, and didn’t do what the king of Egypt commanded them, but saved the baby boys alive.
American Standard Version (ASV)
But the midwives feared God, and did not as the king of Egypt commanded them, but saved the men-children alive.
Bible in Basic English (BBE)
But the women had the fear of God, and did not do as the king of Egypt said, but let the male children go on living.
Darby Translation (DBY)
But the midwives feared God, and did not as the king of Egypt had said to them, but saved the male children alive.
Webster's Bible (WBS)
But the midwives feared God, and did not as the king of Egypt commanded them, but saved the male-children alive.
Young's Literal Translation (YLT)
And the midwives fear God, and have not done as the king of Egypt hath spoken unto them, and keep the lads alive;

Read in context

  1. 15എന്നാൽ മിസ്രയീംരാജാവു ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികർമ്മിണികളോടു:
  2. 16എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന്നു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു.
  3. 17സൂതികർമ്മിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീം രാജാവു തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.
  4. 18അപ്പോൾ മിസ്രയീം രാജാവു സൂതികർമ്മിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.
  5. 19സൂതികർമ്മിണികൾ ഫറവോനോടു: എബ്രായസ്ത്രീകൾ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവർ നല്ല തിറമുള്ളവർ; സൂതികർമ്മിണികൾ അവരുടെ അടുക്കൽ എത്തുമ്മുമ്പെ അവർ പ്രസവിച്ചുകഴിയും എന്നു പറഞ്ഞു.
Read all of Exodus 1

Cross references

Original words (Hebrew)

Exodus 1:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.