Skip to content
ThuthiThuthiThuthi
Daniel · chapter 2 · verse 19

Daniel 2:19 in Malayalam

അങ്ങനെ ആ രഹസ്യം ദാനീയേലിന്നു രാത്രിദർശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ചുപറഞ്ഞതു:

Angngane aa rahasyam daaneeyelinnu raatridarshanattil velippettu; daaneeyel svarggasthanaaya daivatte stutichchuparanynyatu:

Daniel 2:19 in English

King James Version (KJV)
Then was the secret revealed unto Daniel in a night vision. Then Daniel blessed the God of heaven.
World English Bible (WEB)
Then the secret was revealed to Daniel in a vision of the night. Then Daniel blessed the God of heaven.
American Standard Version (ASV)
Then was the secret revealed unto Daniel in a vision of the night. Then Daniel blessed the God of heaven.
Bible in Basic English (BBE)
Then the secret was made clear to Daniel in a vision of the night. And Daniel gave blessing to the God of heaven.
Darby Translation (DBY)
Then was the secret revealed unto Daniel in a night vision. Then Daniel blessed the God of the heavens.
Webster's Bible (WBS)
Then was the secret revealed to Daniel in a night vision. Then Daniel blessed the God of heaven.
Young's Literal Translation (YLT)
Then to Daniel, in a vision of the night, the secret hath been revealed. Then hath Daniel blessed the God of the heavens.

Read in context

  1. 17പിന്നെ ദാനീയേൽ വീട്ടിൽ ചെന്നു, താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകാതിരിക്കേണ്ടതിന്നു
  2. 18ഈ രഹസ്യത്തെക്കുറിച്ചു സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാൻ തക്കവണ്ണം കൂട്ടുകാരായ ഹനന്യാവോടും മീശായേലിനോടും അസര്യാവോടും കാര്യം അറിയിച്ചു.
  3. 19അങ്ങനെ ആ രഹസ്യം ദാനീയേലിന്നു രാത്രിദർശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ചുപറഞ്ഞതു:
  4. 20ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവന്നുള്ളതല്ലോ.
  5. 21അവൻ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു.
Read all of Daniel 2

Cross references

Original words (Hebrew)

Daniel 2:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.