Skip to content
ThuthiThuthiThuthi
Matthew · chapter 20 · verse 9

Matthew 20:9 in Malayalam

അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവർ ചെന്നു ഓരോ വെള്ളിക്കാശു വാങ്ങി.

Angngane patinonnaam maninerattu vannavar chennu oro vellikkaashu vaangngi.

Matthew 20:9 in English

King James Version (KJV)
And when they came that [were hired] about the eleventh hour, they received every man a penny.
World English Bible (WEB)
“When those who were hired at about the eleventh hour came, they each received a denarius.
American Standard Version (ASV)
And when they came that [were hired] about the eleventh hour, they received every man a shilling.
Bible in Basic English (BBE)
And when those men came who had gone to work at the eleventh hour, they were given every man a penny.
Darby Translation (DBY)
And when they [who came to work] about the eleventh hour came, they received each a denarius.
Webster's Bible (WBS)
And when they came that [were hired] about the eleventh hour, they received every man a penny.
Young's Literal Translation (YLT)
And they of about the eleventh hour having come, did receive each a denary.

Read in context

  1. 7ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്നു അവർ പറഞ്ഞപ്പോൾ: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ എന്നു അവരോടു പറഞ്ഞു.
  2. 8സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ വിചാരകനോടു: വേലക്കാരെ വിളിച്ചു, പിമ്പന്മാർ തുടങ്ങി മുമ്പന്മാർവരെ അവർക്കു കൂലി കൊടുക്ക എന്നു പറഞ്ഞു.
  3. 9അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവർ ചെന്നു ഓരോ വെള്ളിക്കാശു വാങ്ങി.
  4. 10മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവർക്കും ഓരോ വെള്ളിക്കാശു കിട്ടി.
  5. 11അതു വാങ്ങീട്ടു അവർ വീട്ടുടയവന്റെ നേരെ പിറുപിറുത്തു:
Read all of Matthew 20

Cross references

Matthew 20:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.