Skip to content
ThuthiThuthiThuthi
Matthew · chapter 20 · verse 3

Matthew 20:3 in Malayalam

മൂന്നാം മണിനേരത്തും പുറപ്പെട്ടു, മറ്റു ചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ടു:

Moonnaam maninerattum purappettu, mattu chilar chantayil minakkettu nilkkunnatu kantu:

Matthew 20:3 in English

King James Version (KJV)
And he went out about the third hour, and saw others standing idle in the marketplace,
World English Bible (WEB)
He went out about the third hour, and saw others standing idle in the marketplace.
American Standard Version (ASV)
And he went out about the third hour, and saw others standing in the marketplace idle;
Bible in Basic English (BBE)
And he went out about the third hour, and saw others in the market-place doing nothing;
Darby Translation (DBY)
And having gone out about [the] third hour, he saw others standing in the market-place idle;
Webster's Bible (WBS)
And he went out about the third hour, and saw others standing idle in the market-place,
Young's Literal Translation (YLT)
'And having gone forth about the third hour, he saw others standing in the market-place idle,

Read in context

  1. 1സ്വർഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലർച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം.
  2. 2വേലക്കാരോടു അവൻ ദിവസത്തേക്കു ഓരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ടു, അവരെ മുന്തിരിത്തോട്ടത്തിൽ അയച്ചു.
  3. 3മൂന്നാം മണിനേരത്തും പുറപ്പെട്ടു, മറ്റു ചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ടു:
  4. 4നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായതു തരാം എന്നു അവരോടു പറഞ്ഞു; അവർ പോയി.
  5. 5അവൻ ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും ചെന്നു അങ്ങനെ തന്നേ ചെയ്തു.
Read all of Matthew 20

Cross references

Matthew 20:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.