Skip to content
ThuthiThuthiThuthi
Matthew · chapter 20 · verse 6

Matthew 20:6 in Malayalam

പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലർ നില്ക്കുന്നതു കണ്ടിട്ടു; നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നതു എന്തു എന്നു ചോദിച്ചു.

Patinonnaam mani nerattum chennu, mattu chilar nilkkunnatu kantittu; ningngal ivite pakal muzhuvan minakkettu nilkkunnatu entu ennu chodichchu.

Matthew 20:6 in English

King James Version (KJV)
And about the eleventh hour he went out, and found others standing idle, and saith unto them, Why stand ye here all the day idle?
World English Bible (WEB)
About the eleventh hour he went out and found others standing idle. He said to them, ‘Why do you stand here all day idle?’
American Standard Version (ASV)
And about the eleventh [hour] he went out, and found others standing; and he saith unto them, Why stand ye here all the day idle?
Bible in Basic English (BBE)
And about the eleventh hour he went out and saw others doing nothing; and he says to them, Why are you here all the day doing nothing?
Darby Translation (DBY)
But about the eleventh [hour], having gone out, he found others standing, and says to them, Why stand ye here all the day idle?
Webster's Bible (WBS)
And about the eleventh hour he went out, and found others standing idle, and saith to them, Why stand ye here all the day idle?
Young's Literal Translation (YLT)
And about the eleventh hour, having gone forth, he found others standing idle, and saith to them, Why here have ye stood all the day idle?

Read in context

  1. 4നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായതു തരാം എന്നു അവരോടു പറഞ്ഞു; അവർ പോയി.
  2. 5അവൻ ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും ചെന്നു അങ്ങനെ തന്നേ ചെയ്തു.
  3. 6പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലർ നില്ക്കുന്നതു കണ്ടിട്ടു; നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നതു എന്തു എന്നു ചോദിച്ചു.
  4. 7ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്നു അവർ പറഞ്ഞപ്പോൾ: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ എന്നു അവരോടു പറഞ്ഞു.
  5. 8സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ വിചാരകനോടു: വേലക്കാരെ വിളിച്ചു, പിമ്പന്മാർ തുടങ്ങി മുമ്പന്മാർവരെ അവർക്കു കൂലി കൊടുക്ക എന്നു പറഞ്ഞു.
Read all of Matthew 20

Cross references

Matthew 20:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.