Skip to content
ThuthiThuthiThuthi
Acts · chapter 17 · verse 21

Acts 17:21 in Malayalam

എന്നാൽ അഥേനർ ഒക്കെയും അവിടെ വന്നു പാർക്കുന്ന പരദേശികളും വല്ല പുതുമയും പറകയോ കേൾക്കയോ ചെയ്‌വാനല്ലാതെ മറ്റൊന്നിന്നും അവസരമുള്ളവരല്ല.

Ennaal athenar okkeyum avite vannu paarkkunna paradeshikalum valla putumayum parakayo kelkkayo cheyvaanallaate mattonninnum avasaramullavaralla.

Acts 17:21 in English

King James Version (KJV)
(For all the Athenians and strangers which were there spent their time in nothing else, but either to tell, or to hear some new thing.)
World English Bible (WEB)
Now all the Athenians and the strangers living there spent their time in nothing else, but either to tell or to hear some new thing.
American Standard Version (ASV)
(Now all the Athenians and the strangers sojourning there spent their time in nothing else, but either to tell or to hear some new thing.)
Bible in Basic English (BBE)
(Now all the Athenians and the men from other lands who come there were giving all their time to talking or hearing of anything new.)
Darby Translation (DBY)
Now all [the] Athenians and the strangers sojourning there spent their time in nothing else than to tell and to hear the news.
Webster's Bible (WBS)
(For all the Athenians and strangers who were there, spent their time in nothing else, but either to tell, or to hear some new thing.)
Young's Literal Translation (YLT)
and all Athenians, and the strangers sojourning, for nothing else were at leisure but to say something, and to hear some newer thing.

Read in context

  1. 19പിന്നെ അവനെ പിടിച്ചു അരയോപഗക്കുന്നിന്മേൽ കൊണ്ടുചെന്നു: നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നതു എന്നു ഞങ്ങൾക്കു അറിയാമോ?
  2. 20നീ ചില അപൂർവ്വങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അതു എന്തു എന്നു അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.
  3. 21എന്നാൽ അഥേനർ ഒക്കെയും അവിടെ വന്നു പാർക്കുന്ന പരദേശികളും വല്ല പുതുമയും പറകയോ കേൾക്കയോ ചെയ്‌വാനല്ലാതെ മറ്റൊന്നിന്നും അവസരമുള്ളവരല്ല.
  4. 22പൗലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതു. അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു.
  5. 23ഞാൻ ചുറ്റിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ “അജ്ഞാത ദേവന്നു” എന്നു എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നതു തന്നേ ഞാൻ നിങ്ങളോടു അറിയിക്കുന്നു.
Read all of Acts 17

Cross references

Original words (Greek)

Acts 17:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.