Skip to content
ThuthiThuthiThuthi
Matthew · chapter 21 · verse 34

Matthew 21:34 in Malayalam

ഫലകാലം സമീപിച്ചപ്പോൾ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന്നു അവൻ ദാസന്മാരെ കുടിയാന്മാരുടെ അടുക്കൽ അയച്ചു.

Phalakaalam sameepichchappol tanikkulla anubhavam vaangngentatinnu avan daasanmaare kutiyaanmaarute atukkal ayachchu.

Matthew 21:34 in English

King James Version (KJV)
And when the time of the fruit drew near, he sent his servants to the husbandmen, that they might receive the fruits of it.
World English Bible (WEB)
When the season for the fruit came near, he sent his servants to the farmers to receive his fruit.
American Standard Version (ASV)
And when the season of the fruits drew near, he sent his servants to the husbandmen, to receive his fruits.
Bible in Basic English (BBE)
And when the time for the fruit came near, he sent his servants to the workmen, to get the fruit.
Darby Translation (DBY)
But when the time of fruit drew near, he sent his bondmen to the husbandmen to receive his fruits.
Webster's Bible (WBS)
And when the time of the fruit drew near, he sent his servants to the husbandmen, that they might receive the fruits of it.
Young's Literal Translation (YLT)
'And when the season of the fruits came nigh, he sent his servants unto the husbandmen, to receive the fruits of it,

Read in context

  1. 32യോഹന്നാൻ നീതിമാർഗ്ഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നു: നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല.
  2. 33മറ്റൊരു ഉപമ കേൾപ്പിൻ. ഗൃഹസ്ഥനായോരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന്നു വേലികെട്ടി, അതിൽ ചക്കു കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു പരദേശത്തുപോയി.
  3. 34ഫലകാലം സമീപിച്ചപ്പോൾ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന്നു അവൻ ദാസന്മാരെ കുടിയാന്മാരുടെ അടുക്കൽ അയച്ചു.
  4. 35കുടിയാന്മാരോ അവന്റെ ദാസന്മാരെ പിടിച്ചു, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു.
  5. 36അവൻ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവർ അങ്ങനെ തന്നേ ചെയ്തു.
Read all of Matthew 21

Cross references

Matthew 21:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.