Skip to content
ThuthiThuthiThuthi
Matthew · chapter 21 · verse 4

Matthew 21:4 in Malayalam

“സീയോൻ പുത്രിയോടു: ഇതാ, നിന്റെ രാജാവു സൗമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ”

“seeyon putriyotu: itaa, ninte raajaavu sa౗myanaayi kazhutappurattum vaahanamrugattinte kuttiyute purattum kayari ninte atukkal varunnu ennu paravin”

Matthew 21:4 in English

King James Version (KJV)
All this was done, that it might be fulfilled which was spoken by the prophet, saying,
World English Bible (WEB)
All this was done that it might be fulfilled which was spoken through the prophet, saying,
American Standard Version (ASV)
Now this is come to pass, that it might be fulfilled which was spoken through the prophet, saying,
Bible in Basic English (BBE)
Now this took place so that these words of the prophet might come true,
Darby Translation (DBY)
But all this came to pass, that that might be fulfilled which was spoken through the prophet, saying,
Webster's Bible (WBS)
All this was done, that it might be fulfilled which was spoken by the prophet, saying,
Young's Literal Translation (YLT)
And all this came to pass, that it might be fulfilled that was spoken through the prophet, saying,

Read in context

  1. 2നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ ഉടനെ കാണും; അവയെ അഴിച്ചു കൊണ്ടുവരുവിൻ.
  2. 3നിങ്ങളോടു ആരാനും വല്ലതും പറഞ്ഞാൽ: കർത്താവിന്നു ഇവയെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ; തൽക്ഷണം അവൻ അവയെ അയക്കും എന്നു പറഞ്ഞു.
  3. 4“സീയോൻ പുത്രിയോടു: ഇതാ, നിന്റെ രാജാവു സൗമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ”
  4. 5എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാൻ ഇതു സംഭവിച്ചു.
  5. 6ശിഷ്യന്മാർ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു,
Read all of Matthew 21

Cross references

Original words (Greek)

Matthew 21:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.