Skip to content
ThuthiThuthiThuthi
Matthew · chapter 22 · verse 20

Matthew 22:20 in Malayalam

അവൻ അവരോടു: ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചുതിന്നു കൈസരുടേതു എന്നു അവർ പറഞ്ഞു.

Avan avarotu: ee svaroopavum melezhuttum aarutetu ennu chodichchutinnu kaisarutetu ennu avar paranynyu.

Matthew 22:20 in English

King James Version (KJV)
And he saith unto them, Whose [is] this image and superscription?
World English Bible (WEB)
He asked them, “Whose is this image and inscription?”
American Standard Version (ASV)
And he saith unto them, Whose is this image and superscription?
Bible in Basic English (BBE)
And he said to them, Whose is this image and name on it?
Darby Translation (DBY)
And he says to them, Whose [is] this image and superscription?
Webster's Bible (WBS)
And he saith to them, Whose [is] this image, and superscription?
Young's Literal Translation (YLT)
and he saith to them, 'Whose [is] this image and the inscription?'

Read in context

  1. 18യേശു അവരുടെ ദുഷ്ടത അറിഞ്ഞു: കപട ഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നതു എന്തു?
  2. 19കരത്തിന്നുള്ള നാണയം കാണിപ്പിൻ എന്നു പറഞ്ഞു; അവർ അവന്റെ അടുക്കൽ ഒരു വെള്ളിക്കാശു കൊണ്ടുവന്നു.
  3. 20അവൻ അവരോടു: ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചുതിന്നു കൈസരുടേതു എന്നു അവർ പറഞ്ഞു.
  4. 21എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു അവൻ അവരോടു പറഞ്ഞു.
  5. 22അവർ കേട്ടു ആശ്ചര്യപ്പെട്ടു അവനെ വിട്ടു പൊയ്ക്കളഞ്ഞു.
Read all of Matthew 22

Cross references

Original words (Greek)

Matthew 22:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.