Skip to content
ThuthiThuthiThuthi
Luke · chapter 20 · verse 24

Luke 20:24 in Malayalam

അതിനുള്ള സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു.

Atinulla svaroopavum melezhuttum aarutetu ennu chodichchatinnu: kaisarutetu ennu avar paranynyu.

Luke 20:24 in English

King James Version (KJV)
Shew me a penny. Whose image and superscription hath it? They answered and said, Cæsar’s.
World English Bible (WEB)
Show me a denarius. Whose image and inscription are on it?” They answered, “Caesar’s.”
American Standard Version (ASV)
Show me a denarius. Whose image and superscription hath it? And they said, Cæsar’s.
Bible in Basic English (BBE)
Let me see a penny. Whose image and name are on it? And they said, Caesar's.
Darby Translation (DBY)
Shew me a denarius. Whose image and superscription has it? And answering they said, Caesar's.
Webster's Bible (WBS)
Show me a penny. Whose image and superscription hath it? They answered and said, Cesar's.
Young's Literal Translation (YLT)
shew me a denary; of whom hath it an image and superscription?' and they answering said, 'Of Caesar:'

Read in context

  1. 22നാം കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു.
  2. 23അവരുടെ ഉപായം ഗ്രഹിച്ചിട്ടു അവൻ അവരോടു: ഒരു വെള്ളിക്കാശ് കാണിപ്പിൻ;
  3. 24അതിനുള്ള സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു.
  4. 25എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു അവൻ അവരോടു പറഞ്ഞു.
  5. 26അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽ വെച്ചു അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.
Read all of Luke 20

Cross references

Original words (Greek)

Luke 20:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.