Matthew · chapter 22 · verse 25
Matthew 22:25 in Malayalam
എന്നാൽ ഞങ്ങളുടെ ഇടയിൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു. അവരിൽ ഒന്നാമത്തവൻ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാൽ തന്റെ ഭാര്യയെ സഹോദരന്നു വിട്ടേച്ചു.
Ennaal nyangngalute itayil ezhu sahodaranmaar untaayirunnu. Avaril onnaamattavan vivaaham cheytashesham marichchu, santati illaaykayaal tante bhaaryaye sahodarannu vittechchu.
Matthew 22:25 in English
- King James Version (KJV)
- Now there were with us seven brethren: and the first, when he had married a wife, deceased, and, having no issue, left his wife unto his brother:
- World English Bible (WEB)
- Now there were with us seven brothers. The first married and died, and having no offspring left his wife to his brother.
- American Standard Version (ASV)
- Now there were with us seven brethren: and the first married and deceased, and having no seed left his wife unto his brother;
- Bible in Basic English (BBE)
- Now there were among us seven brothers; and the first was married and at his death, having no seed, gave his wife to his brother;
- Darby Translation (DBY)
- Now there were with us seven brethren; and the first having married died, and not having seed, left his wife to his brother.
- Webster's Bible (WBS)
- Now there were with us seven brothers: and the first, when he had married a wife, deceased; and having no issue, left his wife to his brother.
- Young's Literal Translation (YLT)
- 'And there were with us seven brothers, and the first having married did die, and not having seed, he left his wife to his brother;
Read in context
- 23പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്നു അവന്റെ അടുക്കൽ വന്നു:
- 24ഗുരോ, ഒരുത്തൻ മക്കൾ ഇല്ലാതെ മരിച്ചാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ ദേവരവിവാഹം കഴിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ.
- 25എന്നാൽ ഞങ്ങളുടെ ഇടയിൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു. അവരിൽ ഒന്നാമത്തവൻ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാൽ തന്റെ ഭാര്യയെ സഹോദരന്നു വിട്ടേച്ചു.
- 26രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻ വരെയും അങ്ങനെ തന്നേ.
- 27എല്ലാവരും കഴിഞ്ഞിട്ടു ഒടുവിൽ സ്ത്രീയും മരിച്ചു.
Cross references
- Hebrews 9:27 എബ്രായർ 9:27ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ
- Mark 12:19–23 മർക്കൊസ് 12:19–23ഗുരോ, ഒരുത്തന്റെ സഹോദരൻ മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാൽ ആ ഭാര്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു. എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ മൂത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചു പോയി. രണ്ടാമത്തവൻ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നേ. ഏഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവർക്കും ഒടുവിൽ സ്ത്രീയും മരിച്ചു. പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാര്യയാകും? ഏഴുവർക്കും ഭാര്യ ആയിരുന്നുവല്ലോ.
- Luke 20:29–33 ലൂക്കൊസ് 20:29–33എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ ഒന്നാമത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു മക്കളില്ലാതെ മരിച്ചുപോയി. രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു. അവ്വണ്ണം ഏഴുപേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി. ഒടുവിൽ സ്ത്രീയും മരിച്ചു. എന്നാൽ പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാര്യയാകും? ഏഴുവർക്കും ഭാര്യയായിരുന്നുവല്ലോ.
Original words (Greek)
- Now · G1161δέ dé
- were · G2258ἦν ēn
- with · G3844παρά pará
- us · G2254ἡμῖν hēmîn
- seven · G2033ἑπτά heptá
- brethren · G80ἀδελφός adelphós
- and · G2532καί kaí
- first · G4413πρῶτος prōtos
- wife · G1060γαμέω gaméō
- deceased · G5053τελευτάω teleutáō
- and · G2532καί kaí
- having · G2192ἔχω échō
- no · G3361μή mḗ
- issue · G4690σπέρμα spérma
- left · G863ἀφίημι aphíēmi
- his · G846αὐτός autós
- wife · G1135γυνή gynḗ
- unto · G80ἀδελφός adelphós
- his · G846αὐτός autós
- brother · G80ἀδελφός adelphós