Matthew · chapter 22 · verse 26
Matthew 22:26 in Malayalam
രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻ വരെയും അങ്ങനെ തന്നേ.
Rantaamattavanum moonnaamattavanum ezhaamattavan vareyum angngane tanne.
Matthew 22:26 in English
- King James Version (KJV)
- Likewise the second also, and the third, unto the seventh.
- World English Bible (WEB)
- In the same way, the second also, and the third, to the seventh.
- American Standard Version (ASV)
- in like manner the second also, and the third, unto the seventh.
- Bible in Basic English (BBE)
- In the same way the second and the third, up to the seventh.
- Darby Translation (DBY)
- In like manner also the second and the third, unto the seven.
- Webster's Bible (WBS)
- Likewise the second also, and the third, to the seventh.
- Young's Literal Translation (YLT)
- in like manner also the second, and the third, unto the seventh,
Read in context
- 24ഗുരോ, ഒരുത്തൻ മക്കൾ ഇല്ലാതെ മരിച്ചാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ ദേവരവിവാഹം കഴിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ.
- 25എന്നാൽ ഞങ്ങളുടെ ഇടയിൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു. അവരിൽ ഒന്നാമത്തവൻ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാൽ തന്റെ ഭാര്യയെ സഹോദരന്നു വിട്ടേച്ചു.
- 26രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻ വരെയും അങ്ങനെ തന്നേ.
- 27എല്ലാവരും കഴിഞ്ഞിട്ടു ഒടുവിൽ സ്ത്രീയും മരിച്ചു.
- 28എന്നാൽ പുനരുത്ഥാനത്തിൽ അവൾ ഏഴുവരിൽ ആർക്കു ഭാര്യയാകും? എല്ലാവർക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു.