Skip to content
ThuthiThuthiThuthi
Matthew · chapter 25 · verse 13

Matthew 25:13 in Malayalam

ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.

Aakayaal naalum naazhikayum ningngal ariyaaykakontu unarnnirippin.

Matthew 25:13 in English

King James Version (KJV)
Watch therefore, for ye know neither the day nor the hour wherein the Son of man cometh.
World English Bible (WEB)
Watch therefore, for you don’t know the day nor the hour in which the Son of Man is coming.
American Standard Version (ASV)
Watch therefore, for ye know not the day nor the hour.
Bible in Basic English (BBE)
Keep watch, then, because you are not certain of the day or of the hour.
Darby Translation (DBY)
Watch therefore, for ye know not the day nor the hour.
Webster's Bible (WBS)
Watch therefore, for ye know neither the day nor the hour in which the Son of man cometh.
Young's Literal Translation (YLT)
'Watch therefore, for ye have not known the day nor the hour in which the Son of Man doth come.

Read in context

  1. 11അതിന്റെ ശേഷം മറ്റെ കന്യകമാരും വന്നു: കർത്താവേ, കർത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു പറഞ്ഞു.
  2. 12അതിന്നു അവൻ: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
  3. 13ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.
  4. 14ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു.
  5. 15ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു.
Read all of Matthew 25

Cross references

Matthew 25:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.