Skip to content
ThuthiThuthiThuthi
Matthew · chapter 25 · verse 12

Matthew 25:12 in Malayalam

അതിന്നു അവൻ: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

Atinnu avan: nyaan ningngale ariyunnilla ennu satyamaayittu ningngalotu parayunnu ennu paranynyu.

Matthew 25:12 in English

King James Version (KJV)
But he answered and said, Verily I say unto you, I know you not.
World English Bible (WEB)
But he answered, ‘Most certainly I tell you, I don’t know you.’
American Standard Version (ASV)
But he answered and said, Verily I say unto you, I know you not.
Bible in Basic English (BBE)
But he made answer and said, Truly I say to you, I have no knowledge of you.
Darby Translation (DBY)
but he answering said, Verily I say unto you, I do not know you.
Webster's Bible (WBS)
But he answered and said, Verily I say to you, I know you not.
Young's Literal Translation (YLT)
and he answering said, Verily I say to you, I have not known you.

Read in context

  1. 10അവർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതിൽ അടെക്കയും ചെയ്തു.
  2. 11അതിന്റെ ശേഷം മറ്റെ കന്യകമാരും വന്നു: കർത്താവേ, കർത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു പറഞ്ഞു.
  3. 12അതിന്നു അവൻ: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
  4. 13ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.
  5. 14ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു.
Read all of Matthew 25

Cross references

Matthew 25:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.