Matthew · chapter 25 · verse 15
Matthew 25:15 in Malayalam
ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു.
Oruvannu anychu taalantu, oruvannu rantu, oruvannu onnu ingngane ororuttannu avanavante praaptipole kotuttu yaatrapurappettu.
Matthew 25:15 in English
- King James Version (KJV)
- And unto one he gave five talents, to another two, and to another one; to every man according to his several ability; and straightway took his journey.
- World English Bible (WEB)
- To one he gave five talents, to another two, to another one, to each according to his own ability. Then he went on his journey.
- American Standard Version (ASV)
- And unto one he gave five talents, to another two, to another one; to each according to his several ability; and he went on his journey.
- Bible in Basic English (BBE)
- And to one he gave five talents, to another two, to another one; to everyone as he was able; and he went on his journey.
- Darby Translation (DBY)
- And to one he gave five talents, to another two, and to another one; to each according to his particular ability, and immediately went away out of the country.
- Webster's Bible (WBS)
- And to one he gave five talents, to another two, and to another one; to every man according to his several ability; and forthwith took his journey.
- Young's Literal Translation (YLT)
- and to one he gave five talents, and to another two, and to another one, to each according to his several ability, went abroad immediately.
Read in context
- 13ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.
- 14ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു.
- 15ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു.
- 16അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു.
- 17അങ്ങനെ തന്നേ രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു നേടി.
Cross references
- Matthew 18:24 മത്തായി 18:24അവൻ കണക്കു നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്തു കടമ്പെട്ട ഒരുത്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
- Luke 19:13–14 ലൂക്കൊസ് 19:13–14അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്കു പത്തു റാത്തൽ വെള്ളി കൊടുത്തു ഞാൻ വരുവോളം വ്യാപാരം ചെയ്തുകൊൾവിൻ എന്നു അവരോടു പറഞ്ഞു. അവന്റെ പൗരന്മാരോ അവനെ പകെച്ചു അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചു: അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു.
- Luke 12:48 ലൂക്കൊസ് 12:48അറിയാതെകണ്ടു അടിക്കു യോഗ്യമായതു ചെയ്തവന്നോ കുറയ അടി കൊള്ളും; വളരെ ലഭിച്ചവനോടു വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോടു അധികം ചോദിക്കും.