Skip to content
ThuthiThuthiThuthi
Luke · chapter 19 · verse 13

Luke 19:13 in Malayalam

അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്കു പത്തു റാത്തൽ വെള്ളി കൊടുത്തു ഞാൻ വരുവോളം വ്യാപാരം ചെയ്തുകൊൾവിൻ എന്നു അവരോടു പറഞ്ഞു.

Avan pattu daasanmaare vilichchu avarkku pattu raattal velli kotuttu nyaan varuvolam vyaapaaram cheytukolvin ennu avarotu paranynyu.

Luke 19:13 in English

King James Version (KJV)
And he called his ten servants, and delivered them ten pounds, and said unto them, Occupy till I come.
World English Bible (WEB)
He called ten servants of his and gave them ten mina coins, and told them, ‘Conduct business until I come.’
American Standard Version (ASV)
And he called ten servants of his, and gave them ten pounds, and said unto them, Trade ye [herewith] till I come.
Bible in Basic English (BBE)
And he sent for ten of his servants and gave them ten pounds and said to them, Do business with this till I come.
Darby Translation (DBY)
And having called his own ten bondmen, he gave to them ten minas, and said to them, Trade while I am coming.
Webster's Bible (WBS)
And he called his ten servants, and delivered them ten pounds, and said to them, Occupy till I come.
Young's Literal Translation (YLT)
and having called ten servants of his own, he gave to them ten pounds, and said unto them, Do business — till I come;

Read in context

  1. 11അവർ ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ അവൻ യെരൂശലേമിന്നു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും എന്നു അവർക്കു തോന്നുകയാലും അവൻ ഒരു ഉപമയുംകൂടെ പറഞ്ഞതു എന്തെന്നാൽ:
  2. 12കുലീനനായോരു മനുഷ്യൻ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവെച്ചു ദൂരദേശത്തേക്കു യാത്രപോയി.
  3. 13അവൻ പത്തു ദാസന്മാരെ വിളിച്ചു അവർക്കു പത്തു റാത്തൽ വെള്ളി കൊടുത്തു ഞാൻ വരുവോളം വ്യാപാരം ചെയ്തുകൊൾവിൻ എന്നു അവരോടു പറഞ്ഞു.
  4. 14അവന്റെ പൗരന്മാരോ അവനെ പകെച്ചു അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചു: അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു.
  5. 15അവൻ രാജത്വം പ്രാപിച്ചു മടങ്ങി വന്നപ്പോൾ താൻ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്തു നേടി എന്നു അറിയേണ്ടതിന്നു അവരെ വിളിപ്പാൻ കല്പിച്ചു.
Read all of Luke 19

Cross references

Luke 19:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.