Skip to content
ThuthiThuthiThuthi
Matthew · chapter 25 · verse 18

Matthew 25:18 in Malayalam

ഒന്നു ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു.

Onnu labhichchavano poyi nilattu oru kuzhi kuzhichchu yajamaanante dravyam marechchuvechchu.

Matthew 25:18 in English

King James Version (KJV)
But he that had received one went and digged in the earth, and hid his lord’s money.
World English Bible (WEB)
But he who received the one talent went away and dug in the earth and hid his lord’s money.
American Standard Version (ASV)
But he that received the one went away and digged in the earth, and hid his lord’s money.
Bible in Basic English (BBE)
But he who was given the one went away and put it in a hole in the earth, and kept his lord's money in a secret place.
Darby Translation (DBY)
But he that had received the one went and dug in the earth, and hid the money of his lord.
Webster's Bible (WBS)
But he that had received one, went and digged in the earth, and hid his lord's money.
Young's Literal Translation (YLT)
and he who did receive the one, having gone away, digged in the earth, and hid his lord's money.

Read in context

  1. 16അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു.
  2. 17അങ്ങനെ തന്നേ രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു നേടി.
  3. 18ഒന്നു ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു.
  4. 19വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്കു തീർത്തു.
  5. 20അഞ്ചു താലന്തു ലഭിച്ചവൻ അടുക്കെ വന്നു വേറെ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
Read all of Matthew 25

Cross references

Matthew 25:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.