Skip to content
ThuthiThuthiThuthi
Luke · chapter 19 · verse 20

Luke 19:20 in Malayalam

മറ്റൊരുവൻ വന്നു: കർത്താവേ, ഇതാ നിന്റെ റാത്തൽ; ഞാൻ അതു ഒരു ഉറുമാലിൽ കെട്ടി വെച്ചിരുന്നു.

Mattoruvan vannu: karttaave, itaa ninte raattal; nyaan atu oru urumaalil ketti vechchirunnu.

Luke 19:20 in English

King James Version (KJV)
And another came, saying, Lord, behold, [here is] thy pound, which I have kept laid up in a napkin:
World English Bible (WEB)
Another came, saying, ‘Lord, behold, your mina, which I kept laid away in a handkerchief,
American Standard Version (ASV)
And another came, saying, Lord, behold, [here is] thy pound, which I kept laid up in a napkin:
Bible in Basic English (BBE)
And another came, saying, Lord, here is your pound, which I put away in a cloth;
Darby Translation (DBY)
And another came, saying, [My] Lord, lo, [there is] thy mina, which I have kept laid up in a towel.
Webster's Bible (WBS)
And another came, saying, Lord, behold, [here is] thy pound, which I have kept laid up in a napkin:
Young's Literal Translation (YLT)
'And another came, saying, Sir, lo, thy pound, that I had lying away in a napkin;

Read in context

  1. 18രണ്ടാമത്തവൻ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ചു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
  2. 19നീയും അഞ്ചു പട്ടണത്തിന്നു മേൽവിചാരകൻ ആയിരിക്ക എന്നു അവൻ അവനോടു കല്പിച്ചു.
  3. 20മറ്റൊരുവൻ വന്നു: കർത്താവേ, ഇതാ നിന്റെ റാത്തൽ; ഞാൻ അതു ഒരു ഉറുമാലിൽ കെട്ടി വെച്ചിരുന്നു.
  4. 21നീ വെക്കാത്തതു എടുക്കുകയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ ആകകൊണ്ടു ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.
  5. 22അവൻ അവനോടു: ദുഷ്ടദാസനേ, നിന്റെ വായിൽ നിന്നു തന്നേ ഞാൻ നിന്നെ ന്യായം വിധിക്കും. ഞാൻ വെക്കാത്തതു എടുക്കയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ.
Read all of Luke 19

Cross references

Luke 19:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.