Proverbs · chapter 26 · verse 13
Proverbs 26:13 in Malayalam
വഴിയിൽ കേസരി ഉണ്ടു, തെരുക്കളിൽ സിംഹം ഉണ്ടു എന്നിങ്ങനെ മടിയൻ പറയുന്നു.
Vazhiyil kesari untu, terukkalil sinham untu enningngane matiyan parayunnu.
Proverbs 26:13 in English
- King James Version (KJV)
- The slothful [man] saith, [There is] a lion in the way; a lion [is] in the streets.
- World English Bible (WEB)
- The sluggard says, “There is a lion in the road! A fierce lion roams the streets!”
- American Standard Version (ASV)
- The sluggard saith, There is a lion in the way; A lion is in the streets.
- Bible in Basic English (BBE)
- The hater of work says, There is a lion in the way; a lion is in the streets.
- Darby Translation (DBY)
- The sluggard saith, There is a fierce lion in the way; a lion is in the midst of the streets!
- Webster's Bible (WBS)
- The slothful [man] saith, [There is] a lion in the way; a lion [is] in the streets.
- Young's Literal Translation (YLT)
- The slothful hath said, 'A lion [is] in the way, A lion [is] in the broad places.'
Read in context
- 11നായി ഛർദ്ദിച്ചതിലേക്കു വീണ്ടും തിരിയുന്നതും മൂഢൻ തന്റെ ഭോഷത്വം ആവർത്തിക്കുന്നതും ഒരുപോലെ.
- 12തനിക്കുതന്നേ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.
- 13വഴിയിൽ കേസരി ഉണ്ടു, തെരുക്കളിൽ സിംഹം ഉണ്ടു എന്നിങ്ങനെ മടിയൻ പറയുന്നു.
- 14കതകു ചുഴിക്കുറ്റിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു.
- 15മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നതു അവന്നു പ്രയാസം.
Cross references
- Proverbs 22:13 സദൃശവാക്യങ്ങൾ 22:13വെളിയിൽ സിംഹം ഉണ്ടു, വീഥിയിൽ എനിക്കു ജീവഹാനി വരും എന്നു മടിയൻ പറയുന്നു.
- Proverbs 19:15 സദൃശവാക്യങ്ങൾ 19:15മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തൻ പട്ടണികിടക്കും.
- Proverbs 15:19 സദൃശവാക്യങ്ങൾ 15:19മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നേ.