Skip to content
ThuthiThuthiThuthi
Revelation · chapter 3 · verse 2

Revelation 3:2 in Malayalam

ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല.

Unarnnukolka; chaavaaraaya sheshippukale shakteekarikka; nyaan ninte pravrutti ente daivattinte sannidhiyil poornnatayullataayi kantilla.

Revelation 3:2 in English

King James Version (KJV)
Be watchful, and strengthen the things which remain, that are ready to die: for I have not found thy works perfect before God.
World English Bible (WEB)
Wake up and strengthen the things that remain, which you were about to throw away, for I have found no works of yours perfected before my God.
American Standard Version (ASV)
Be thou watchful, and establish the things that remain, which were ready to die: for I have found no works of thine perfected before my God.
Bible in Basic English (BBE)
Be on the watch, and make strong the rest of the things which are near to death; because as judged by me your works have not come up to God's measure.
Darby Translation (DBY)
Be watchful, and strengthen the things that remain, which are about to die, for I have not found thy works complete before my God.
Webster's Bible (WBS)
Be watchful, and strengthen the things which remain, that are ready to die: for I have not found thy works perfect before God.
Young's Literal Translation (YLT)
become watching, and strengthen the rest of the things that are about to die, for I have not found thy works fulfilled before God.

Read in context

  1. 1സർദ്ദിസിലെ സഭയുടെ ദൂതന്നു എഴുതുക: ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവൻ അരുളിച്ചെയുന്നതു: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു.
  2. 2ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല.
  3. 3ആകയാൽ നീ പ്രാപിക്കയും കേൾക്കയും ചെയ്തതു എങ്ങനെ എന്നു ഓർത്തു അതു കാത്തുകൊൾകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും; ഏതു നാഴികെക്കു നിന്റെമേൽ വരും എന്നു നീ അറികയും ഇല്ല.
  4. 4എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേർ സർദ്ദിസിൽ നിനക്കുണ്ടു.
Read all of Revelation 3

Cross references

Revelation 3:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.