Skip to content
ThuthiThuthiThuthi
Matthew · chapter 26 · verse 46

Matthew 26:46 in Malayalam

എഴുന്നേല്പിൻ, നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.

Ezhunnelpin, naam poka; itaa, enne kaanichchu kotukkunnavan atuttirikkunnu ennu paranynyu.

Matthew 26:46 in English

King James Version (KJV)
Rise, let us be going: behold, he is at hand that doth betray me.
World English Bible (WEB)
Arise, let’s be going. Behold, he who betrays me is at hand.”
American Standard Version (ASV)
Arise, let us be going: behold, he is at hand that betrayeth me.
Bible in Basic English (BBE)
Up, let us be going: see, he who gives me up is near.
Darby Translation (DBY)
Arise, let us go; behold, he that delivers me up has drawn nigh.
Webster's Bible (WBS)
Rise, let us be going: behold, he is at hand that doth betray me.
Young's Literal Translation (YLT)
Rise, let us go; lo, he hath come nigh who is delivering me up.'

Read in context

  1. 44അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു.
  2. 45പിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു: ഇനി ഉറങ്ങി ആശ്വസിച്ചു കൊൾവിൻ; നാഴിക അടുത്തു; മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു;
  3. 46എഴുന്നേല്പിൻ, നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.
  4. 47അവൻ സംസാരിക്കുമ്പോൾ തന്നേ പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു.
  5. 48അവനെ കാണിച്ചുകൊടുക്കുന്നവൻ; ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്നു അവർക്കു ഒരു അടയാളം കൊടുത്തിരുന്നു.
Read all of Matthew 26

Cross references

Matthew 26:46 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.