Skip to content
ThuthiThuthiThuthi
Matthew · chapter 26 · verse 66

Matthew 26:66 in Malayalam

നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവൻ മരണയോഗ്യൻ എന്നു അവർ ഉത്തരം പറഞ്ഞു.

Ningngalkku entu tonnunnu ennu chodichchatinnu: avan maranayogyan ennu avar uttaram paranynyu.

Matthew 26:66 in English

King James Version (KJV)
What think ye? They answered and said, He is guilty of death.
World English Bible (WEB)
What do you think?” They answered, “He is worthy of death!”
American Standard Version (ASV)
what think ye? They answered and said, He is worthy of death.
Bible in Basic English (BBE)
What is your opinion? They made answer and said, It is right for him to be put to death.
Darby Translation (DBY)
What think ye? And they answering said, He is liable to the penalty of death.
Webster's Bible (WBS)
What think ye? They answered and said, He is guilty of death.
Young's Literal Translation (YLT)
what think ye?' and they answering said, 'He is worthy of death.'

Read in context

  1. 64യേശു അവനോടു: ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു എന്നു പറഞ്ഞു.
  2. 65ഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി: ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ;
  3. 66നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവൻ മരണയോഗ്യൻ എന്നു അവർ ഉത്തരം പറഞ്ഞു.
  4. 67അപ്പോൾ അവർ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലർ അവനെ കന്നത്തടിച്ചു:
  5. 68ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയതു ആർ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.
Read all of Matthew 26

Cross references

Original words (Greek)

Matthew 26:66 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.