Skip to content
ThuthiThuthiThuthi
Matthew · chapter 26 · verse 68

Matthew 26:68 in Malayalam

ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയതു ആർ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.

He, kristuve, ninne talliyatu aar ennu nyangngalotu pravachikka ennu paranynyu.

Matthew 26:68 in English

King James Version (KJV)
Saying, Prophesy unto us, thou Christ, Who is he that smote thee?
World English Bible (WEB)
saying, “Prophesy to us, you Christ! Who hit you?”
American Standard Version (ASV)
saying, Prophesy unto us, thou Christ: who is he that struck thee?
Bible in Basic English (BBE)
Be a prophet, O Christ, and say who gave you a blow!
Darby Translation (DBY)
saying, Prophesy to us, Christ, Who is it who struck thee?
Webster's Bible (WBS)
Saying, Prophesy to us, thou Christ, Who is he that smote thee?
Young's Literal Translation (YLT)
saying, 'Declare to us, O Christ, who he is that struck thee?'

Read in context

  1. 66നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവൻ മരണയോഗ്യൻ എന്നു അവർ ഉത്തരം പറഞ്ഞു.
  2. 67അപ്പോൾ അവർ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലർ അവനെ കന്നത്തടിച്ചു:
  3. 68ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയതു ആർ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.
  4. 69എന്നാൽ പത്രൊസ് പുറത്തു നടുമുറ്റത്തു ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.
  5. 70അതിന്നു അവൻ: നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു.
Read all of Matthew 26

Cross references

Original words (Greek)

Matthew 26:68 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.