Skip to content
ThuthiThuthiThuthi
Matthew · chapter 27 · verse 10

Matthew 27:10 in Malayalam

കർത്താവു എന്നോടു അരുളിച്ചെയ്തതുപോലെ കുശവന്റെ നിലത്തിന്നു വേണ്ടി കൊടുത്തു” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന്നു അന്നു നിവൃത്തിവന്നു.

Karttaavu ennotu arulichcheytatupole kushavante nilattinnu venti kotuttu” ennu yiremyaapravaachakan mukhaantaram arulichcheytatinnu annu nivruttivannu.

Matthew 27:10 in English

King James Version (KJV)
And gave them for the potter’s field, as the Lord appointed me.
World English Bible (WEB)
and they gave them for the potter’s field, as the Lord commanded me.”
American Standard Version (ASV)
and they gave them for the potter’s field, as the Lord appointed me.
Bible in Basic English (BBE)
And they gave them for the potter's field, as I had word from the Lord.
Darby Translation (DBY)
and they gave them for the field of the potter, according as [the] Lord commanded me.
Webster's Bible (WBS)
And gave them for the potter's field, as the Lord appointed me.
Young's Literal Translation (YLT)
and gave them for the field of the potter, as the Lord did appoint to me.'

Read in context

  1. 8ആകയാൽ ആ നിലത്തിന്നു ഇന്നുവരെ രക്തനിലം എന്നു പേർ പറയുന്നു.
  2. 9“യിസ്രായേൽമക്കൾ വിലമതിച്ചവന്റെ വിലയായ മുപ്പതു വെള്ളിക്കാശു അവർ എടുത്തു,
  3. 10കർത്താവു എന്നോടു അരുളിച്ചെയ്തതുപോലെ കുശവന്റെ നിലത്തിന്നു വേണ്ടി കൊടുത്തു” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന്നു അന്നു നിവൃത്തിവന്നു.
  4. 11എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു; നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; ഞാൻ ആകുന്നു എന്നു യേശു അവനോടു പറഞ്ഞു
  5. 12മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല.
Read all of Matthew 27

Cross references

Original words (Greek)

Matthew 27:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.