Skip to content
ThuthiThuthiThuthi
Matthew · chapter 27 · verse 12

Matthew 27:12 in Malayalam

മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല.

Mahaapurohitanmaarum mooppanmaarum kuttam chumattukayil avan onnum uttaram paranynyilla.

Matthew 27:12 in English

King James Version (KJV)
And when he was accused of the chief priests and elders, he answered nothing.
World English Bible (WEB)
When he was accused by the chief priests and elders, he answered nothing.
American Standard Version (ASV)
And when he was accused by the chief priests and elders, he answered nothing.
Bible in Basic English (BBE)
But when the chief priests and those in authority made statements against him, he gave no answer.
Darby Translation (DBY)
And when he was accused of the chief priests and the elders, he answered nothing.
Webster's Bible (WBS)
And when he was accused by the chief priests and elders, he answered nothing.
Young's Literal Translation (YLT)
And in his being accused by the chief priests and the elders, he did not answer any thing,

Read in context

  1. 10കർത്താവു എന്നോടു അരുളിച്ചെയ്തതുപോലെ കുശവന്റെ നിലത്തിന്നു വേണ്ടി കൊടുത്തു” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന്നു അന്നു നിവൃത്തിവന്നു.
  2. 11എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു; നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; ഞാൻ ആകുന്നു എന്നു യേശു അവനോടു പറഞ്ഞു
  3. 12മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല.
  4. 13പീലാത്തൊസ് അവനോടു: ഇവർ നിന്റെ നേരെ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേൾക്കുന്നില്ലയോ എന്നു ചോദിച്ചു.
  5. 14അവൻ ഒരു വാക്കിന്നും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു.
Read all of Matthew 27

Cross references

Original words (Greek)

Matthew 27:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.