Matthew · chapter 27 · verse 13
Matthew 27:13 in Malayalam
പീലാത്തൊസ് അവനോടു: ഇവർ നിന്റെ നേരെ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേൾക്കുന്നില്ലയോ എന്നു ചോദിച്ചു.
Peelaattos avanotu: ivar ninte nere entellaam saakshyam parayunnu ennu kelkkunnillayo ennu chodichchu.
Matthew 27:13 in English
- King James Version (KJV)
- Then said Pilate unto him, Hearest thou not how many things they witness against thee?
- World English Bible (WEB)
- Then Pilate said to him, “Don’t you hear how many things they testify against you?”
- American Standard Version (ASV)
- Then saith Pilate unto him, Hearest thou not how many things they witness against thee?
- Bible in Basic English (BBE)
- Then says Pilate to him, Do you give no attention to what their witnesses say against you?
- Darby Translation (DBY)
- Then says Pilate to him, Hearest thou not how many things they witness against thee?
- Webster's Bible (WBS)
- Then saith Pilate to him, Hearest thou not how many things they testify against thee?
- Young's Literal Translation (YLT)
- then saith Pilate to him, 'Dost thou not hear how many things they witness against thee?'
Read in context
- 11എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു; നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; ഞാൻ ആകുന്നു എന്നു യേശു അവനോടു പറഞ്ഞു
- 12മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല.
- 13പീലാത്തൊസ് അവനോടു: ഇവർ നിന്റെ നേരെ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേൾക്കുന്നില്ലയോ എന്നു ചോദിച്ചു.
- 14അവൻ ഒരു വാക്കിന്നും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു.
- 15എന്നാൽ ഉത്സവസമയത്തു പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയക്കപതിവായിരുന്നു.
Cross references
- Matthew 26:62 മത്തായി 26:62മഹാപുരോഹിതൻ എഴുന്നേറ്റു അവനോടു: നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
- Acts 22:24 അപ്പൊസ്തലപ്രവൃത്തികൾ 22:24അവർ ഇങ്ങനെ അവന്റെ നേരെ ആർക്കുവാൻ സംഗതി എന്തു എന്നു അറിയേണ്ടതിന്നു ചമ്മട്ടികൊണ്ടു അവനോടു ചോദ്യം ചെയ്യേണം എന്നു സഹസ്രാധിപൻ പറഞ്ഞു അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാൻ കല്പിച്ചു.
- John 18:35 യോഹന്നാൻ 18:35പീലാത്തൊസ് അതിന്നു ഉത്തരമായി: ഞാൻ യെഹൂദനോ? നിന്റെ ജനവും മഹാപുരോഹിതന്മാരും നിന്നെ എന്റെ പക്കൽ ഏല്പിച്ചിരിക്കുന്നു; നീ എന്തു ചെയ്തു എന്നു ചോദിച്ചതിന്നു യേശു: