Skip to content
ThuthiThuthiThuthi
Matthew · chapter 26 · verse 62

Matthew 26:62 in Malayalam

മഹാപുരോഹിതൻ എഴുന്നേറ്റു അവനോടു: നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.

Mahaapurohitan ezhunnettu avanotu: nee oru uttaravum parayunnillayo? Ivar ninte nere saakshyam parayunnatu entu ennu chodichchu.

Matthew 26:62 in English

King James Version (KJV)
And the high priest arose, and said unto him, Answerest thou nothing? what [is it which] these witness against thee?
World English Bible (WEB)
The high priest stood up and said to him, “Have you no answer? What is this that these testify against you?”
American Standard Version (ASV)
And the high priest stood up, and said unto him, Answerest thou nothing? what is it which these witness against thee?
Bible in Basic English (BBE)
And the high priest got up and said to him, Have you no answer? what is it which these say against you?
Darby Translation (DBY)
And the high priest standing up said to him, Answerest thou nothing? What do these witness against thee?
Webster's Bible (WBS)
And the high priest arose, and said to him, Answerest thou nothing, what [is it which] these testify against thee?
Young's Literal Translation (YLT)
And the chief priest having stood up, said to him, 'Nothing thou dost answer! what do these witness against thee?

Read in context

  1. 60കള്ളസ്സാക്ഷികൾ പലരും വന്നിട്ടും പറ്റിയില്ല.
  2. 61ഒടുവിൽ രണ്ടുപേർ വന്നു: ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാൻ എനിക്കു കഴിയും എന്നു ഇവൻ പറഞ്ഞു എന്നു ബോധിപ്പിച്ചു.
  3. 62മഹാപുരോഹിതൻ എഴുന്നേറ്റു അവനോടു: നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
  4. 63യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു.
  5. 64യേശു അവനോടു: ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു എന്നു പറഞ്ഞു.
Read all of Matthew 26

Cross references

Original words (Greek)

Matthew 26:62 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.