Skip to content
ThuthiThuthiThuthi
Matthew · chapter 27 · verse 53

Matthew 27:53 in Malayalam

അവന്റെ പുനരുത്ഥാനത്തിന്റെശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി.

Avante punarutthaanattinteshesham kallarakale vittu, vishuddhanagarattil chennu palarkkum pratyakshamaayi.

Matthew 27:53 in English

King James Version (KJV)
And came out of the graves after his resurrection, and went into the holy city, and appeared unto many.
World English Bible (WEB)
and coming out of the tombs after his resurrection, they entered into the holy city and appeared to many.
American Standard Version (ASV)
and coming forth out of the tombs after his resurrection they entered into the holy city and appeared unto many.
Bible in Basic English (BBE)
And coming out of their resting-places, after he had come again from the dead, they went into the holy town and were seen by a number of people.
Darby Translation (DBY)
and going out of the tombs after his arising, entered into the holy city and appeared unto many.
Webster's Bible (WBS)
And came out of the graves after his resurrection, and went into the holy city, and appeared to many.
Young's Literal Translation (YLT)
and having come forth out of the tombs after his rising, they went into the holy city, and appeared to many.

Read in context

  1. 51അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി;
  2. 52ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു
  3. 53അവന്റെ പുനരുത്ഥാനത്തിന്റെശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി.
  4. 54ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു: അവൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു.
  5. 55ഗലീലയിൽ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.
Read all of Matthew 27

Original words (Greek)

Matthew 27:53 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.