Skip to content
ThuthiThuthiThuthi
Matthew · chapter 27 · verse 55

Matthew 27:55 in Malayalam

ഗലീലയിൽ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.

Galeelayil ninnu yeshuvine shushrooshichchukontu anugamichchuvanna pala streekalum doorattuninnu nokkikkontirunnu.

Matthew 27:55 in English

King James Version (KJV)
And many women were there beholding afar off, which followed Jesus from Galilee, ministering unto him:
World English Bible (WEB)
Many women were there watching from afar, who had followed Jesus from Galilee, serving him.
American Standard Version (ASV)
And many women were there beholding from afar, who had followed Jesus from Galilee, ministering unto him:
Bible in Basic English (BBE)
And a number of women were there, watching from a distance, who had come with Jesus from Galilee, waiting on his needs.
Darby Translation (DBY)
And there were there many women beholding from afar off, who had followed Jesus from Galilee ministering to him,
Webster's Bible (WBS)
And many women were there (beholding at a distance) who followed Jesus from Galilee, ministering to him:
Young's Literal Translation (YLT)
And there were there many women beholding from afar, who did follow Jesus from Galilee, ministering to him,

Read in context

  1. 53അവന്റെ പുനരുത്ഥാനത്തിന്റെശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി.
  2. 54ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു: അവൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു.
  3. 55ഗലീലയിൽ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.
  4. 56അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.
  5. 57സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാൻ താനും യേശുവിന്റെ ശിഷ്യനായിരിക്കയാൽ വന്നു,
Read all of Matthew 27

Cross references

Original words (Greek)

Matthew 27:55 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.