Skip to content
ThuthiThuthiThuthi
Matthew · chapter 3 · verse 6

Matthew 3:6 in Malayalam

തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോർദ്ദാൻനദിയിൽ അവനാൽ സ്നാനം ഏറ്റു.

Tangngalute paapangngale ettuparanynyukontu yorddaannadiyil avanaal snaanam ettu.

Matthew 3:6 in English

King James Version (KJV)
And were baptized of him in Jordan, confessing their sins.
World English Bible (WEB)
They were baptized by him in the Jordan, confessing their sins.
American Standard Version (ASV)
and they were baptized of him in the river Jordan, confessing their sins.
Bible in Basic English (BBE)
And they were given baptism by him in the river Jordan, saying openly that they had done wrong.
Darby Translation (DBY)
and were baptised by him in the Jordan, confessing their sins.
Webster's Bible (WBS)
And were baptized by him in Jordan, confessing their sins.
Young's Literal Translation (YLT)
and they were baptized in the Jordan by him, confessing their sins.

Read in context

  1. 4യോഹന്നാന്നു ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.
  2. 5അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോർദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കൽ ചെന്നു
  3. 6തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോർദ്ദാൻനദിയിൽ അവനാൽ സ്നാനം ഏറ്റു.
  4. 7തന്റെ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലർ വരുന്നതു കണ്ടാറെ അവൻ അവരോടു പറഞ്ഞതു: സർപ്പസന്തതികളെ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ?
  5. 8മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിൻ.
Read all of Matthew 3

Cross references

Original words (Greek)

Matthew 3:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.