Skip to content
ThuthiThuthiThuthi
Acts · chapter 19 · verse 18

Acts 19:18 in Malayalam

വിശ്വസിച്ചവരിൽ അനേകരും വന്നു തങ്ങളുടെ പ്രവർത്തികളെ ഏറ്റുപറഞ്ഞു അറിയിച്ചു.

Vishvasichchavaril anekarum vannu tangngalute pravarttikale ettuparanynyu ariyichchu.

Acts 19:18 in English

King James Version (KJV)
And many that believed came, and confessed, and shewed their deeds.
World English Bible (WEB)
Many also of those who had believed came, confessing and declaring their deeds.
American Standard Version (ASV)
Many also of them that had believed came, confessing, and declaring their deeds.
Bible in Basic English (BBE)
And a number of those who had faith came and made a public statement of their sins and all their acts.
Darby Translation (DBY)
And many of those that believed came confessing and declaring their deeds.
Webster's Bible (WBS)
And many that believed came, and confessed, and showed their deeds.
Young's Literal Translation (YLT)
many also of those who did believe were coming, confessing and declaring their acts,

Read in context

  1. 16പിന്നെ ദുരാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടി അവരെ ഇരുവരെയും കീഴടക്കി ജയിക്കയാൽ അവർ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടിൽനിന്നു ഓടിപ്പോയി.
  2. 17ഇതു എഫേസൊസിൽ പാർക്കുന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവർക്കു ഒക്കെയും ഭയം തട്ടി, കർത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു
  3. 18വിശ്വസിച്ചവരിൽ അനേകരും വന്നു തങ്ങളുടെ പ്രവർത്തികളെ ഏറ്റുപറഞ്ഞു അറിയിച്ചു.
  4. 19ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കുകൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാശു എന്നു കണ്ടു.
  5. 20ഇങ്ങനെ കർത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.
Read all of Acts 19

Cross references

Original words (Greek)

Acts 19:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.