Skip to content
ThuthiThuthiThuthi
Matthew · chapter 4 · verse 19

Matthew 4:19 in Malayalam

എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു അവരോടു പറഞ്ഞു.

Ente pinnaale varuvin; nyaan ningngale manushyare pitikkunnavaraakkum ennu avarotu paranynyu.

Matthew 4:19 in English

King James Version (KJV)
And he saith unto them, Follow me, and I will make you fishers of men.
World English Bible (WEB)
He said to them, “Come after me, and I will make you fishers for men.”
American Standard Version (ASV)
And he saith unto them, Come ye after me, and I will make you fishers of men.
Bible in Basic English (BBE)
And he said to them, Come after me, and I will make you fishers of men.
Darby Translation (DBY)
and he says to them, Come after me, and I will make you fishers of men.
Webster's Bible (WBS)
And he saith to them, Follow me, and I will make you fishers of men.
Young's Literal Translation (YLT)
and he saith to them, 'Come ye after me, and I will make you fishers of men,'

Read in context

  1. 17അന്നുമുതൽ യേശു: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചു തുടങ്ങി.
  2. 18അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ അവന്റെ സഹോദരനായ അന്ത്രെയാസ്, എന്നിങ്ങനെ മീൻപിടിക്കാരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു:
  3. 19എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു അവരോടു പറഞ്ഞു.
  4. 20ഉടനെ അവർ വല വിട്ടേച്ചു അവനെ അനുഗമിച്ചു.
  5. 21അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകൻ യാക്കോബും അവന്റെ സഹോദരൻ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു.
Read all of Matthew 4

Cross references

Original words (Greek)

Matthew 4:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.