Skip to content
ThuthiThuthiThuthi
Matthew · chapter 5 · verse 15

Matthew 5:15 in Malayalam

വിളക്കു കത്തിച്ചു പറയിൻകീഴെയല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു.

Vilakku kattichchu parayinkeezheyalla tantinmelatre vekkunnatu; appol atu veettilulla ellaavarkkum prakaashikkunnu.

Matthew 5:15 in English

King James Version (KJV)
Neither do men light a candle, and put it under a bushel, but on a candlestick; and it giveth light unto all that are in the house.
World English Bible (WEB)
Neither do you light a lamp and put it under a measuring basket, but on a stand; and it shines to all who are in the house.
American Standard Version (ASV)
Neither do [men] light a lamp, and put it under the bushel, but on the stand; and it shineth unto all that are in the house.
Bible in Basic English (BBE)
And a burning light is not put under a vessel, but on its table; so that its rays may be shining on all who are in the house.
Darby Translation (DBY)
Nor do [men] light a lamp and put it under the bushel, but upon the lamp-stand, and it shines for all who are in the house.
Webster's Bible (WBS)
Neither do men light a candle, and put it under a close vessel, but on a candlestick: and it giveth light to all that are in the house.
Young's Literal Translation (YLT)
nor do they light a lamp, and put it under the measure, but on the lamp-stand, and it shineth to all those in the house;

Read in context

  1. 13നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
  2. 14നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.
  3. 15വിളക്കു കത്തിച്ചു പറയിൻകീഴെയല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു.
  4. 16അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.
  5. 17ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.
Read all of Matthew 5

Cross references

Matthew 5:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.