Skip to content
ThuthiThuthiThuthi
John · chapter 15 · verse 8

John 15:8 in Malayalam

നിങ്ങൾ വളരെ ഫലം കായ്ക്കുന്നതിനാൽ എന്റെ പിതാവു മഹത്വപ്പെടുന്നു; അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും.

Ningngal valare phalam kaaykkunnatinaal ente pitaavu mahatvappetunnu; angngane ningngal ente shishyanmaar aakum.

John 15:8 in English

King James Version (KJV)
Herein is my Father glorified, that ye bear much fruit; so shall ye be my disciples.
World English Bible (WEB)
“In this my Father is glorified, that you bear much fruit; and so you will be my disciples.
American Standard Version (ASV)
Herein is my Father glorified, that ye bear much fruit; and [so] shall ye be my disciples.
Bible in Basic English (BBE)
Here is my Father's glory, in that you give much fruit and so are my true disciples.
Darby Translation (DBY)
In this is my Father glorified, that ye bear much fruit, and ye shall become disciples of mine.
Webster's Bible (WBS)
In this is my Father glorified, that ye bear much fruit; so shall ye be my disciples.
Young's Literal Translation (YLT)
'In this was my Father glorified, that ye may bear much fruit, and ye shall become my disciples.

Read in context

  1. 6എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ടു അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേർത്തു തീയിൽ ഇടുന്നു; അതു വെന്തുപോകും.
  2. 7നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും.
  3. 8നിങ്ങൾ വളരെ ഫലം കായ്ക്കുന്നതിനാൽ എന്റെ പിതാവു മഹത്വപ്പെടുന്നു; അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും.
  4. 9പിതാവു എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിപ്പിൻ.
  5. 10ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.
Read all of John 15

Cross references

John 15:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.